നീലപ്പട്ടിൽ മുങ്ങി ചതുരംഗപ്പാറ ; ഒരിക്കൽ കൂടി വന്നെത്തി കുറിഞ്ഞി വസന്തം
വിനോദയാത്രകളുടെ സീസൺ വന്നെത്തിയിരിക്കുകയാണ്. അതിനായി പ്രകൃതി വരെ വിനോദസഞ്ചാരികളെ വരവേൽക്കാൻ തയ്യറായിരിക്കുകയാണ്. ദേ ഇപ്പോൾ ഒരിക്കൽ കൂടി കുറിഞ്ഞി വസന്തം വിരുന്നെത്തി. ഉടുമ്പൻചോലക്ക് സമീപം ചതുരംഗപ്പാറ മലനിരകളിലാണ് ...