കോടികളുടെ കടം, കെട്ടുതാലി മാത്രമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു; 21 വയസ്സിലാണ് വിവാഹം കഴിഞ്ഞത്, പലരും അതിനെ തെറ്റായി കണ്ടു, എനിക്കത് ഏറ്റവും വലിയ ശരിയായിരുന്നു; ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നീലിമ റാണി
കഴിവും സൗന്ദര്യവും ഉണ്ടായിട്ടും താൻ മുൻനിര നായിക നിരയിലേക്ക് എത്താത്തതിന്റെ കാരണം താൻ തന്നെയാണെന്ന് നടി നീലിമ റാണി. നായിക റോളുകൾ ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്നാണ് താരം ...