അരളി ചെടി കത്തിക്കുമ്പോള്‍ ശ്രദ്ധ വേണം, പണി കിട്ടാന്‍ സാധ്യത
നീരിയം ഒലിയാണ്ടര്‍ എന്ന വിഭാഗത്തില്‍ പെടുന്ന സസ്യമാണ് അരളി. വളരെ ഭംഗിയുള്ള പുഷ്പ്പങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതൊരു വിഷച്ചെടിയാണ്. ഇതിലടങ്ങിയിരിക്കുന്ന ഒലിയാന്ഡ്രിന്‍, ഒലിയാന്‍ഡ്രോജെനീന്‍ തുടങ്ങിയ രാസഘടകങ്ങള്‍ ആണ് ചെടിയെയും, ...