സ്‌പോർട്‌സിന്റെ സൗന്ദര്യം;അർഷാദ് കടപ്പെട്ടിരിക്കുന്നത് നീരജിനോട്…ജാവിലിൻ വാങ്ങിനൽകാൻ പാകിസ്താൻ സർക്കാരിനോട് അഭ്യർത്ഥിച്ച സുഹൃത്ത് സ്‌നേഹം
പാരീസ് ഒളിമ്പിക്‌സിൽ വെള്ളിമെഡലോടെ ഒരിക്കൽകൂടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് നീരജ് ചോപ്ര. സീസണിലെ ഏറ്റവും മികച്ച ദൂരം നീരജ് എറിഞ്ഞെങ്കിലും പാകിസ്താൻ താരം അർഷാദ് നദീം ...