Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

സ്‌പോർട്‌സിന്റെ സൗന്ദര്യം;അർഷാദ് കടപ്പെട്ടിരിക്കുന്നത് നീരജിനോട്…ജാവിലിൻ വാങ്ങിനൽകാൻ പാകിസ്താൻ സർക്കാരിനോട് അഭ്യർത്ഥിച്ച സുഹൃത്ത് സ്‌നേഹം

by Brave India Desk
Aug 9, 2024, 02:43 pm IST
in Special, India, Sports
Share on Facebook
Tweet
WhatsAppTelegram

പാരീസ് ഒളിമ്പിക്‌സിൽ വെള്ളിമെഡലോടെ ഒരിക്കൽകൂടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് നീരജ് ചോപ്ര. സീസണിലെ ഏറ്റവും മികച്ച ദൂരം നീരജ് എറിഞ്ഞെങ്കിലും പാകിസ്താൻ താരം അർഷാദ് നദീം സ്വർണം തന്റെ അക്കൗണ്ടിലാക്കിയ രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞാണ് അർഷാദ് സുവർണനേട്ടം സ്വന്തമാക്കിയത്. 89.45 മീറ്റർ ദൂരമെറിഞ്ഞാണ് നീരജിന്റെ വെള്ളിത്തിളക്കം.

കളിക്കളത്തിൽ എതിരാളികളാണെങ്കിലും വലിയ സൗഹൃദത്തിന്റെ കഥപറയാനുണ്ട് ഇരുവർക്കും. പരസ്പരം വൈരത്തിന്റെ കഥപറയാനുള്ള രണ്ട് രാജ്യങ്ങളിലെ താരങ്ങൾ എങ്ങനെയാണ് ഇത്ര വലിയ സുഹൃത്തുക്കളായത്? പാരീസിൽ റെക്കോർഡ് ദൂരത്തോടെ സ്വർണം സ്വന്തമാക്കുന്ന നിമിഷം അർഷാദ് ഏറ്റവും കൂടുതൽ കടപ്പെട്ടത് നീരജിനോടായിരിക്കും അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സൗഹൃദത്തോടായിരിക്കും. സാധാരണകെട്ടിടനിർമ്മാണ തൊഴിലാളിയായ അർഷാദിന് നിലവാരമുള്ള ജാവിലിൻ ത്രോ ലഭിക്കാൻ കാരണമായ മനുഷ്യനെ അർഷാദ് എങ്ങനെ തള്ളിപ്പറയാനാണ്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

പാരീസ് ഒളിമ്പിക്‌സിന് മുൻപ് 2024 മാർച്ചിലാണ് സംഭവം നടക്കുന്നത്. പ്രകടനത്തിൽ ഒട്ടും മോശമല്ലാത്ത താരമായിരുന്നിട്ടും കഴിഞ്ഞ ഏഴെട്ട് വർഷമായി താൻ ഒരേ പഴയ ജാവിലിൻ ആണ് ഉപയോഗിക്കുന്നതെന്ന് അർഷാദ് വെളിപ്പെടുത്തി. ഉപകരണത്തിന്റെ തേയ്മാനവും കാലപ്പഴക്കവും അദ്ദേഹത്തിന്റെ വലിയ വലിയ മത്സത്തിന് പങ്കെടുക്കുന്നതിനും പരിശീലനത്തിനും വിലങ്ങ് തടിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജാവിലിൻ കേടായിരിക്കുന്നു പാരീസ് ഒളിമ്പിക്‌സിന് മുൻപ് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ഇത് ശ്രദ്ധയിൽപ്പെട്ട നീരജ് ചോപ്ര പാകിസ്താൻ സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും ഇടപെടാനും അർഷാദ് നദീമിന് ആവശ്യമായ പിന്തുണ നൽകാനും ആവശ്യപ്പെട്ടു. ‘ഒരു പുതിയ ജാവലിൻ ലഭിക്കാൻ അദ്ദേഹം പാടുപെടുകയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്,’ ‘അദ്ദേഹത്തിന്റെ പ്രകടനം കണക്കിലെടുത്ത്, ഇത് ഒരു വലിയ പ്രശ്നമാകരുത്. അർഷാദ് ഒരു മികച്ച ജാവലിൻ ത്രോക്കാരനാണ്, കൂടാതെ ജാവലിൻ നിർമ്മാതാക്കൾ അവനെ സ്‌പോൺസർ ചെയ്യാനും അദ്ദേഹത്തിന് ആവശ്യമുള്ളത് നൽകാനും തയ്യാറാവുമെന്ന് കരുതുന്നുവെന്നായിരുന്നു നീരജിന്റെ വാക്കുകൾ. ഒളിമ്പിക്‌സിലെ സ്വർണതാരമായിരുന്ന നീരജിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടി. അധികം താമസിയാതെ അർഷാദിന് പുതിയ ജാവിലിൻ ലഭിക്കുകയും ചെയ്തു.

നീരജ് ചോപ്രയുടെയും അർഷാദ് നദീമിന്റെയും കഥ കളിക്കളത്തിലെ യഥാർത്ഥ സ്പിരിറ്റിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ്. കളിക്കളത്തിൽ കടുത്ത മത്സരമുണ്ടായിട്ടും പരസ്പരം പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ട് എതിരാളികളുടെ കഥയാണിത്.

Tags: Neeraj ChopraSPECIALneeraj chopra arshad nadeem friendship
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies