നീറ്റ് അഴിമതി: എൻടിഎയുടെ പക്കൽ നിന്നും ചോദ്യപേപ്പർ മോഷ്ടിച്ച മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് സിബിഐ
ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) പക്കൽ നിന്നും നീറ്റ്-യുജി ചോദ്യപേപ്പർ മോഷ്ടിച്ച പ്രധാന പ്രതിയെ പട്‌നയിൽ നിന്ന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് സിബിഐ. പേപ്പർ മോഷ്ടിക്കാൻ ...