ചോദ്യ പേപ്പർ ചോർന്നത് വളരെ ചുരുക്കം കേന്ദ്രങ്ങളിൽ; ഡാറ്റ വിശകലനം ചെയ്ത കണക്ക് വെളിപ്പെടുത്തി യു ജി സി
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർന്നത് വളരെ ചുരുങ്ങിയ പ്രദേശങ്ങളിൽ മാത്രമാണെന്ന് വിശദീകരിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി. ഉയർന്ന മാർക്കുകൾ വിതരണം ചെയ്യപ്പെട്ട പ്രദേശങ്ങളുടെ ഡാറ്റ വിശകലനം ...