നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സൂത്രധാരനെ അറസ്റ്റ് ചെയ്ത് സി ബി ഐ , പിടിയിലായവരിൽ രണ്ട് മെഡിക്കൽ വിദ്യാർഥികളും
ന്യൂഡൽഹി: നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന സൂത്രധാരനെന്ന് കരുതുന്നയാളും രണ്ട് എം.ബി.ബി.എസ് വിദ്യാർഥികളും അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് സി ബി ...