നീറ്റ് പട്ടിക പുനഃപ്രസിദ്ധീകരിച്ച് എൻ ടി എ; ഒന്നാം റാങ്കുകാർ 61 ൽ നിന്നും 17 ആയി കുറഞ്ഞു; കൂട്ടത്തിൽ മലയാളിയും
ന്യൂഡൽഹി: പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. കഴിഞ്ഞ തവണ 61 ഒന്നാം റാങ്കുകാർ ഉണ്ടായിരുന്നത് ഇപ്പോൾ 17 ആയി കുറഞ്ഞു. ...