ഉത്തർപ്രദേശിൽ പശുക്കടത്തുകാർ നീറ്റ് വിദ്യാർത്ഥിയെ അടിച്ചുകൊന്നു ; ക്രൂരതയ്ക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് യോഗി ആദിത്യനാഥ്
ലഖ്‌നൗ : ഉത്തർപ്രദേശിൽ പശുക്കടത്തുകാരുടെ ആക്രമണത്തിൽ വിദ്യാർത്ഥി മരിച്ചു. ഗോരഖ്പൂരിൽ ആണ് സംഭവം നടന്നത്. അർദ്ധരാത്രിയിൽ ഗ്രാമത്തിൽ എത്തിയ പശു കള്ളക്കടത്ത് സംഘം പശുക്കളെ മോഷ്ടിക്കുന്നത് തടയാൻ ...