പ്രളയത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ല; ലാ നിന അധിക മഴ ലഭിക്കാൻ കാരണമാകുമെന്ന് നീത കെ ഗോപാൽ
എറണാകുളം: അടുത്ത രണ്ട് മാസങ്ങളിൽ കേരളത്തിൽ നല്ല മഴ ലഭിച്ചാൽ പ്രളയസമാനമായ സാഹചര്യമുണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ നീത കെ ഗോപാൽ. ഓഖിയ്ക്ക് ശേഷം, സംസ്ഥാനത്തിന്റെ ...