നിപ്പയില്‍ ആശ്വാസം; “പരിശോധിച്ച 94 സാമ്പിളുകള്‍ നെഗറ്റീവ്; പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല”: വീണാ ജോര്‍ജ്
കോഴിക്കോട് : സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ്പ പരിശോധനയില്‍ 11 സാമ്പിളുകള്‍ കൂടി ഇന്ന് നെഗറ്റീവായി. ഇതോടെ ഇതുവരെ പരിശോധിച്ച 94 ...