പി. കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധം; നാളെ സ്വാശ്രയ കോളെജുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ച് മാനെജ്മെന്റ് അസോസിയേഷനുകള്‍; അറസ്റ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്വാശ്രയപ്രൊഫഷണല്‍ കോളെജുകളും അടച്ചിടുമെന്ന് പ്രഖ്യാപിച്ച് മാനെജ്മെന്റ് അസോസിയേഷനുകള്‍. നേരത്തെ ജിഷ്ണു പ്രണോയിയുടെ ...