സമയം ശരിയല്ല, നിലം തൊടാനാവാതെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ; നെഹ്രു ട്രോഫി വള്ളം കളി ഉദ്ഘാടനത്തിന് പിണറായി വിജയനെത്തിയില്ല; പോലീസ് ബോട്ട് മറിഞ്ഞു
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിദ്ധ്യത്തിൽ നെഹ്രു ട്രോഫി വള്ളം കളി മത്സരങ്ങൾക്ക് പതാക ഉയർത്തി മന്ത്രി സജി ചെറിയാൻ. പുന്നമടക്കായലിൽ നടക്കുന്ന 69 ാമത് നെഹ്രു ...