അയാൾക്ക് എന്താണ് ഇത്ര പക എന്നറിയില്ല ; ഞങ്ങൾക്ക് ഇനി ആരാണ് ഉള്ളത്….? ; പോലീസിൽ പ്രതീക്ഷയില്ല; സുധാകരന്റെ മക്കൾ
പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിൽ പോലീസിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെൺമക്കൾ . ചെന്താമര കുടുംബത്തെ എപ്പോളും ഭീഷണിപ്പെടുത്താറുണ്ട്. ഇതിനെ പറ്റി പോലീസിൽ പരാതി നൽകുകയം ...