ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് നേപ്പാൾ ഉപപ്രധാനമന്ത്രിക്ക് പൊള്ളലേറ്റു; ഇന്ത്യൻ പൗരൻ അറസ്റ്റിൽ
കാഠ്മണ്ഡു: നേപ്പാളിൽ ടൂറിസം പരിപാടിയിൽ വച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. 41കാരനായ കമലേഷ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. 'വിസിറ്റ് പൊഖാറ ...








