നേപ്പാളിൽ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി : 4 കുട്ടികളടക്കം ഹോട്ടലിൽ കണ്ടത് എട്ടു മൃതദേഹങ്ങൾ
നേപ്പാളിലെ ഹോട്ടൽ മുറിയിൽ മലയാളി വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി.നാല് കുട്ടികളടക്കം കേരളത്തിൽ നിന്നുള്ള എട്ട് പേരുടെ മൃതദേഹങ്ങളാണ് നേപ്പാളിലെ മക്വൻപൂർ ജില്ലയിലെ ദമനിൽ എവറസ്റ്റ് ...








