‘രാജിവെയ്ക്കാന്‍ സാധ്യത, രാജ്യത്തെ അഭിസംബോധന ചെയ്യും‘: നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കു മുമ്പേ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കെ.പി ഒലി
കാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉരുത്തിരിഞ്ഞ ചേരിതിരിവിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാഷ്ട്രപതി ബിദ്യ ...