വീണ്ടും പ്രകോപനവുമായി നേപ്പാൾ : പുതിയ മാപ്പ് പാർലമെന്റിന്റെ ഉപരിസഭയും അംഗീകരിച്ചു
കാഠ്മണ്ഡു : ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂടി ചേർത്തു വരച്ച നേപ്പാളിന്റെ പുതിയ ഭൂപടം നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭയും അംഗീകരിച്ചു.പാർലമെന്റിലുള്ള 57 പേരും പുതിയ ഭൂപടത്തെ അനുകൂലിച്ചാണ് വോട്ട് ...