അതിരുവിട്ട് നേപ്പാൾ കലാപം ; മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ ജീവനോടെ കത്തിച്ചുകൊന്നു ; മാധ്യമ സ്ഥാപനങ്ങളും ചുട്ടെരിച്ചു
കാഠ്മണ്ഡു : നേപ്പാളിൽ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം അതിരുകടന്ന് കലാപമായി മാറി. കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും തീയിട്ട് നശിപ്പിച്ചത് പോരാതെ മനുഷ്യരെയും ജീവനോടെ ചുട്ടുകൊല്ലുകയാണ് ...