‘ഞങ്ങൾക്കൊപ്പം കൂടുന്നോ?’ ഒരുമിച്ച് പ്രവർത്തിക്കാൻ നേപ്പാളിനെ ക്ഷണിച്ച് ചൈന ; വീണ്ടും കുഴിയിൽ വീഴാൻ ഒരുങ്ങി നേപ്പാൾ
കാഠ്മണ്ഡു: നേപ്പാളുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് പുതിയ ചൈനീസ് അംബാസഡർ ചെൻ സോംഗ്.തങ്ങളുടെ യഥാർത്ഥ അഭിലാഷങ്ങളിൽ ഉറച്ചുനിൽക്കാനും പൊതുവികസനം തേടാനും പുതിയ യുഗത്തിൽ നൂതന സമൂഹം ...






