മൂന്നാം തവണയും നേപ്പാൾ പ്രധാനമന്ത്രിയായി കെ പി ശർമ ഒലി; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി :മൂന്നാം തവണയും നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഖഡ്ഗ പ്രസാദ് ശർമ ഒലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാഠ്മണ്ഡുവിലെ രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടമായ ശീതൽ നിവാസിൽ ...