ഇന്ത്യയിലെ ഉൽപ്പന്നങ്ങളെ ബാധിച്ചിട്ടില്ല ; ആഗോള വിപണിയിൽ നിന്നും ബേബി ഫോർമുല ഉൽപ്പന്നങ്ങൾ തിരികെ വിളിച്ചതിൽ ഇന്ത്യ ഉൾപ്പെടില്ലെന്ന് നെസ്ലേ
ബേൺ : ആഗോള ഭക്ഷ്യ ഉൽപ്പന്ന നിർമ്മാതാക്കളായ നെസ്ലേ കുഞ്ഞുങ്ങൾക്കുള്ള പാൽപ്പൊടിയിൽ വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് തിരികെ വിളിച്ച സംഭവം വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലുള്ളവർ ആശങ്കപ്പെടേണ്ട ...









