സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതി അറിഞ്ഞിട്ടും നെഹ്‌റു നടപടി എടുത്തില്ലെന്ന് ആരോപണം
ഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതി വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്ത് വരുന്നു. സുഭാഷ് ചന്ദ്രബോസ് നയിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ 100 കോടിയിലധികം വരുന്ന സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെട്ട ...