പരാക്രം ദിവസ്: സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനമായ പരാക്രം ദിവസില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ...