മരണത്തിന്റെ പക്ഷികള്‍; ഈ പക്ഷികളെയൊന്ന് തൊട്ടാല്‍ മതി, ഉടനടി മരണം തേടിയെത്തും
ചിറകുകള്‍ക്കടിയില്‍ മരണത്തിന്റെ മണം ഒളിപ്പിച്ചുവെച്ച പക്ഷികള്‍! ഭാവനയൊന്നുമല്ല, സംഗതി സത്യമാണ്. നമ്മള് സാധാരണ കാണുന്ന പക്ഷികളെ പോലെ ഒന്നു തലോടി ഓമനിക്കാന്‍ ശ്രമിച്ചാല്‍ തനിനിറം കാണിക്കുന്ന പക്ഷികളെ ...