ഐഎഎസ് കോച്ചിംഗ് സെന്ററിലെ വെള്ളപ്പൊക്കം; മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും
ന്യൂഡൽഹി: ഡൽഹിയിലെ ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റിൽ വെള്ളം കയറിയതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ ആണ് മരിച്ചത്. നെവിന്റെ മൃതദേഹം ...