Thursday, April 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബീജാപുരിൽ ഏറ്റുമുട്ടൽ ; കൊടും കുറ്റവാളികൾ ആയ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

by Brave India Desk
Feb 26, 2026, 12:18 pm IST
in News, India
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

റായ്പുർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ബിജാപൂരിലെ ഇന്ദ്രാവതി നദീതീരത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘം തിരച്ചിൽ നടത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ആയിരുന്നു. വെടിവെപ്പിന് ശേഷം നടത്തിയ തിരച്ചിലിൽ യൂണിഫോം ധരിച്ച രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

മൂന്ന് റൈഫിളുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഒരു എസ്എൽആർ റൈഫിൾ, ഒരു ഇൻസാസ് റൈഫിൾ, ഒരു 12-ബോർ റൈഫിൾ, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തതായി ബിജാപൂർ പോലീസ് സൂപ്രണ്ട് ഡോ. ജിതേന്ദ്ര യാദവ് പറഞ്ഞു. ജനുവരി മൂന്നിന് ബസ്തർ മേഖലയിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന 14 മാവോയിസ്റ്റുകളെ വധിച്ചിരുന്നു.
കഴിഞ്ഞ വർഷം ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 285 കമ്മ്യൂണിസ്റ്റ് ഭീകരർ ആണ് കൊല്ലപ്പെട്ടത്.

Stories you may like

കുട്ടികൾ വേണമെന്നുണ്ടെങ്കിൽ ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്ക് :നാസിക് ടിസിഎസ് ബിപിഒയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ

മാർപ്പാപ്പയെ അപമാനിച്ചത് അംഗീകരിക്കില്ലെന്ന് മെലോനി, അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതിയും നിഷേധിച്ചു; യൂറോപ്പിൽ ട്രംപിന്റെ മോഹങ്ങൾക്ക് തിരിച്ചടി

Tags: ChattisgarhMaoistsBijapurmaoist encounter
ShareTweetSendShare

Latest stories from this section

അധിനിവേശ കശ്മീരിലും ഇനി ഇന്ത്യയുടെ വോട്ട്, PoJK തിരിച്ചുപിടിച്ചാൽ ഉടൻ മണ്ഡല പുനർനിർണ്ണയം; ചരിത്രപരമായ നിയമവുമായി കേന്ദ്രം

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

നാസിക് ടിസിഎസ് ബിപിഒയിൽ വൻ വിവാദം; ലൈംഗിക പീഡനത്തിനും മതപരിവർത്തനത്തിനും പിന്നിൽ വൻ റാക്കറ്റെന്ന് സംശയം, ഓഫീസ് താൽക്കാലികമായി അടച്ചു

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

Latest News

അസാധ്യമായത് സാധ്യമാക്കി ട്രംപ്; മൂന്ന് പതിറ്റാണ്ടിന് ശേഷം ഇസ്രായേലും ലെബനനും തമ്മിൽ നിർണായക ചർച്ച; ശത്രുതയുടെ മതിലുകൾ തകരുന്നു

ചരിത്രപരമായ അനീതിക്ക് മോദി നൽകിയ മറുപടി; അഭിനന്ദനങ്ങളുമായി പ്രതിഭാ പാട്ടീൽ, നാരീശക്തി വന്ദൻ ബില്ലിന് മുൻ രാഷ്ട്രപതിയുടെ ഗ്രീൻ സിഗ്നൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology