new born baby death

തിരുവാണിയൂരിലെ നവജാത ശിശുവിന്റേത് മുങ്ങിമരണം; അമ്മ അറസ്റ്റിൽ

കൊച്ചി: തിരുവാണിയൂരിലെ നവജാത ശിശുവിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയായ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന പോലിസ് കേസെടുത്തു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തി. കളമശേരി ...

രാജസ്ഥാൻ സർക്കാർ ആശുപത്രിയിലെ ശിശു മരണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ജയ്പൂര്‍: രാജസ്ഥാനിൽ നവജാത ശിശുക്കള്‍ തുടര്‍ച്ചയായി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. കേസ് ഫെബ്രുവരി 10ന് പരിഗണിക്കും. ഡിസംബറില്‍ ...

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യ്ക്കു പു​റ​മേ ബി​ക്കാ​നീ​റി​ലും ശി​ശു​മ​ര​ണം; ഡി​സം​ബ​റി​ല്‍ മാത്രം മ​രി​ച്ച​ത് 162 കു​ട്ടി​ക​ള്‍

ജ​യ്പു​ര്‍:​ രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യ്ക്കു പു​റ​മേ ബി​ക്കാ​നീ​റി​ലും ശി​ശു​മ​ര​ണം. ഡി​സം​ബ​റി​ല്‍ ബി​ക്കാ​നീ​റി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ 162 ശി​ശു​ക​ള്‍ മ​രി​ച്ചു. കോ​ട്ട​യി​ലെ ജെ​കെ ലോ​ണ്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ശി​ശു​മ​ര​ണ നി​ര​ക്കി​നേ​ക്കാ​ള്‍ ...

രാജസ്ഥാനിലെ ശിശുമരണങ്ങള്‍: ‘കുഞ്ഞുങ്ങള്‍ മരിച്ചത് തണുത്തു വിറങ്ങലിച്ച്‌; ജീവന്‍ രക്ഷിക്കാന്‍ പ്രാഥമിക സജ്ജീകരണങ്ങള്‍ പോലുമില്ല’, സര്‍ക്കാര്‍ ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്

ജയ്പുര്‍: രാജസ്ഥാനിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് കോട്ട സര്‍ക്കാര്‍ ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്. ശിശുമരണങ്ങളെ കുറിച്ച്‌ പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് ...

കോ​ട്ട​യി​ലെ ശി​ശു​മ​ര​ണ​ങ്ങ​ള്‍ നൂറും കടന്ന് മുന്നോട്ട്: രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

​ഡ​ല്‍​ഹി: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ശിശുമരണങ്ങൾ 100 കവിഞ്ഞ സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ​യ​ച്ച്‌ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. ചീ​ഫ് സെ​ക്ര​ട്ട​റി നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ...

മലപ്പുറത്ത് മൂന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം അമ്മ അനീസ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ...

ഭാര്യയ്ക്ക് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന് പേടി; പത്തുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പട്ടാമ്പി സ്വദേശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഭാര്യയ്ക്ക് തന്നോടുള്ള സ്‌നേഹം നഷ്ടപ്പെടുമോ എന്ന പേടിയില്‍ പത്തുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ട് ലക്ഷം രൂപ ...

ആലപ്പുഴയിലെ 15 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സംശയം

പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ്. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് ...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ജനനസമയത്ത് കുഞ്ഞിന്റെ തൂക്കം വെറും 860 ഗ്രാം മാത്രം

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ചീരക്കടവ് ശാന്തി, മുരുകന്‍ ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ഏഴാം മാസത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് കുഞ്ഞിന്റെ തൂക്കം ...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പാലൂര്‍ ഊരിലെ സരസ, രാജന്‍ ദമ്പതികളുടെ കുഞ്ഞാണ് ജനിച്ചയുടന്‍ മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു പ്രസവം.

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist