അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ചീരക്കടവ് ശാന്തി, മുരുകന്‍ ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ഏഴാം മാസത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് കുഞ്ഞിന്റെ തൂക്കം വെറും 860 ഗ്രാം മാത്രമായിരുന്നു.

Discussion about this post