കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കില്ല;ചികിത്സ കൊച്ചി അമൃത ആശുപത്രിയില്‍
ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സിക്കുന്നതിന് കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതവും ...