ഡൽഹി മെട്രോ നാലാം ഘട്ടത്തിലേക്ക് ; 8,399 കോടി രൂപ ചിലവിൽ 20 കിലോമീറ്റർ കൂടി വ്യാപിപ്പിക്കും ; ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : ഡൽഹിയിലെ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമായി മാറിയ ഡൽഹി മെട്രോ നാലാം ഘട്ടത്തിലേക്ക് കടക്കുന്നു. പുതിയ രണ്ട് മെട്രോ ഇടനാഴികൾക്ക് കൂടി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ...