സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോള്‍ മൂന്നാംതവണയും പുതുക്കി; ലക്ഷ്യം മൂന്നാം തരംഗം മുന്നില്‍ കണ്ട് മരണനിരക്ക് കുറക്കുക എന്നത്
തിരുവനന്തപുരം: ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കൊവിഡ്-19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം ...