കറന്‍സിയില്‍ മൃഗക്കൊഴുപ്പ്; ഹിന്ദുകൗണ്‍സില്‍ അംഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
ലണ്ടന്‍: കറന്‍സിയില്‍ മൃഗക്കൊഴുപ്പടങ്ങിയിട്ടുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് ഹിന്ദുകൗണ്‍സില്‍ അംഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പുതിയതായി പുറത്തിറക്കിയ അഞ്ചുപൗണ്ടിന്റെ പോളിമര്‍ കറന്‍സിയിലാണ് മൃഗക്കൊഴുപ്പടങ്ങിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ ഹിന്ദുകൗണ്‍സില്‍ ചെയര്‍മാന്‍ ...