ഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയശേഷം റിസര്‍വ് ബാങ്ക് ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയതായി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി സമിതിയെ അറിയിച്ചുവെന്ന് സമിതി അംഗങ്ങളില്‍ ഒരാള്‍ വെളിപ്പെടുത്തി. ഇന്നലെയാണ് ഉര്‍ജിത് പട്ടേല്‍ സഭാസമിതിക്കു നേരിട്ടു വിശദീകരണം നല്‍കിയത്.
2016 നവംബര്‍ എട്ടിന് 15.4 ലക്ഷം കോടി രൂപയുടെ 1000, 500 നോട്ടുകളാണു പിന്‍വലിച്ചത്.
Discussion about this post