ജിഎസ്ടി 2.0 ; ഇൻഷുറൻസിനും മരുന്നുകൾക്കും ഇനി ചിലവ് കുറയും ; നിരവധി ഉൽപ്പന്നങ്ങൾ നികുതിരഹിതമാകും
ന്യൂഡൽഹി : 2025ലെ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് പുതിയ ജിഎസ്ടി പരിഷ്കരണങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ വിപണിയിലെ ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും ...