അമേഠിയിൽ സ്മൃതി ഇറാനിക്ക് സ്വന്തം മേൽവിലാസമായി ; വീട് നിർമ്മാണം പൂർത്തിയായി ; ആചാരപ്രകാരം ഗൃഹപ്രവേശം
ലഖ്‌നൗ : കാലങ്ങളായി കോൺഗ്രസ് കുത്തകയായി കയ്യിൽ വച്ചിരുന്ന അമേഠി മണ്ഡലം കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയിൽ നിന്ന് തന്നെ പിടിച്ചെടുത്ത് ശ്രദ്ധ നേടിയ വ്യക്തിത്വമാണ് കേന്ദ്രമന്ത്രിയും ...