ന്യൂ ഇന്ത്യ സഹകരണ ബാങ്കിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ; നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിനും വിലക്ക്
മുംബൈ : ന്യൂ ഇന്ത്യ സഹകരണ ബാങ്കിന് നിയന്ത്രണം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ...