സംസ്ഥാനത്ത് പുതിയ റെയിൽപാത; കൂടുതൽ നടപടികളുമായി ഇന്ത്യൻ റെയിൽവേ
തൃശ്ശൂർ:ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമേകാൻ സംസ്ഥാനത്ത് മൂന്നാം റെയിൽ പാതയ്ക്ക് സർവേ ആരംഭിച്ച് ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം-ഷൊർണൂർ, പാലക്കാട് ഡിവിഷനിലെ ഷൊർണൂർ-കോയമ്പത്തൂർ, ഷൊർണൂർ-മംഗലാപുരം മേഖലകളിലാണ് ...