സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!
പ്രണയം പഴയതുപോലെയല്ല, കാലം മാറിയതോടെ പ്രണയത്തിന്റെ നിർവചനങ്ങളും മാറിയിരിക്കുകയാണ്. 'സിംഗിൾ' എന്നോ 'കമിറ്റഡ്' എന്നോ ഉള്ള പഴയ ലേബലുകൾക്ക് പകരം സങ്കീർണ്ണവും എന്നാൽ രസകരവുമായ പുതിയ വാക്കുകളാണ് ...








