ഭൂമിയെ ചുറ്റാൻ പുതിയൊരു ചന്ദ്രൻ കൂടി വരുന്നു; പേര് 2024 പി ടി 5; എത്തുന്നത് ഈ മാസം അവസാനം ..
അപകട ഭീഷണിയില്ലാത്ത, കൂട്ടിയടിക്കാത്ത 2024 പി ടി 5 എന്ന ചെറിയ ഛിന്നഗ്രഹത്തിന്റെ വരവിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ഭൂമി. കൂട്ടിയിടി ഉണ്ടാകില്ലെങ്കിലും അതി വിചിത്രമായ മറ്റൊരു ...








