എന്താണ് സാപിയോസെക്ഷ്വാലിറ്റി, എന്തുകൊണ്ട് അത് വിവാദമാകുന്നു?
ബൈസെക്ഷ്വല്‍, ഹോമോസെക്ഷ്വല്‍ തുടങ്ങിയ പദങ്ങളൊക്കെ പരിചയപ്പെട്ട് വരുന്ന നമ്മുടെ സമൂഹത്തിന് സാപിയോസെക്ഷ്വല്‍ അക്കൂട്ടത്തില്‍ ഏറ്റവും പുതിയത് ആയിരിക്കും. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ലോകത്തും സജീവമായവര്‍ ഒരുപക്ഷേ സാപിയോസെക്ഷ്വാലിറ്റി ...