കോണ്‍ഗ്രസിനെ നിലംപരിശാക്കാൻ ക്യാപ്റ്റന്‍; പഞ്ചാബില്‍ പുതിയ പാര്‍ട്ടി; സിദ്ദു പക്ഷത്തെ പോലും ഞെട്ടിച്ചു കൊണ്ടുള്ള നീക്കം
ഡല്‍ഹി: പഞ്ചാബിൽ കോൺഗ്രസിനെ വിറപ്പിച്ച് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് . കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റൻ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തി. പഞ്ചാബ് വികാസ് പാര്‍ട്ടി എന്നാകും ...