399 രൂപയുടെ പരിധിയില്ലാത്ത അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ്; വമ്പൻ പ്ലാനുമായി ബി എസ്എന്‍ എല്‍
കൊച്ചി: പ്രതിമാസം 399 രൂപയുടെ പുതിയ ഫൈബര്‍ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 30എംബിപിഎസ് വേഗതയുള്ള ഇന്റര്‍നെറ്റും ഒപ്പം ഇന്ത്യയില്‍ എവിടേക്കും എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളുകളുമാണ് ...