സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ; പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു
വത്തിക്കാൻ : കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ ലഭിച്ചതായി വ്യക്തമാക്കിക്കൊണ്ട് സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. 133 റോമൻ കത്തോലിക്കാ കർദ്ദിനാൾമാർ ചേർന്ന് ...