ഒരു പണി വരുന്നുണ്ടവറാച്ചാ ; അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുന്നതിന് മുൻപ് ഒന്ന് ചിന്തിക്കണം ; മോശം കമന്റുകൾ ചെയ്യുന്നവർക്ക് താക്കീതുമായി ഗോപി സുന്ദർ
സംഗീത സംവിധായകൻ ഗോപി സുന്ദർ പങ്കിട്ട പോസ്റ്റ് ശ്രദ്ധനേടുന്നു . നടി ഹണി റോസിന്റെ പരാതിയെ തുടർന്ന് വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതും വലിയ ചർച്ചയായി ...