ന്യൂസിലൻഡ് കൂട്ടക്കൊല : പ്രതി ബ്രന്റൻ ടറാന്റ് ഇന്ത്യയിലെത്തി താമസിച്ചിരുന്നു, വിവരങ്ങൾ പുറത്ത്
മെൽബൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ കൂട്ടക്കൊല നടത്തിയ ഓസ്ട്രേലിയൻ വംശജൻ ബ്രന്റൻ ടറാന്റ് 2016-ൽ മൂന്നുമാസം ഇന്ത്യയിൽ താമസിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടുകൾ. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മസ്ജിദുകളിൽ ...








