ഇതുവരെ കാണാത്ത പലതും പെറുവില്‍, ഭീമന്‍ മൂക്കുള്ള മത്സ്യവും, വലപോലെ വിരലുള്ള എലിയും, ഞെട്ടി ലോകം
പെറുവിലെ ഒരു പര്യവേഷണം ശാസ്ത്രലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. നീന്താന്‍ കഴിയുന്ന ഒരു എലി ഉള്‍പ്പെടെ 27 ഇനം പുതിയ മൃഗങ്ങളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ജനസാന്ദ്രത ...