ഒന്നിലധികം തവണ അലാറം വെക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍
രാവിലെ് ഉറക്കമുണരാന്‍ ഒന്നിലധികം തവണ അലാറം വയ്ക്കുന്നത് പലരുടെയും ഒരു ശീലമാണ്. അലാറം ഓഫ് ചെയ്തു കിടന്നുറങ്ങിപ്പോയേക്കുമോ എന്നുള്ള ആശങ്കയ്ക്ക് ഒരു മുന്‍കരുതലായാണ് വീണ്ടും പലതവണയായി ...