ബിഎസ്എന്‍എലിന് ഒരുമാസംകൊണ്ട് സംസ്ഥാനത്ത് ലഭിച്ചത് 2.40 ലക്ഷം പുതിയ വരിക്കാര്‍
കൊച്ചി: സംസ്ഥാനത്ത് ഒരുമാസംകൊണ്ട് ബിഎസ്എന്‍എലിന് ലഭിച്ചത് 2.40 ലക്ഷത്തിലേറെ പുതിയ വരിക്കാര്‍. മാര്‍ച്ച് 31ന് സംസ്ഥാനത്തെ വിവിധ ടെലികോം ജില്ലകളിലായി നല്കിയ പുതിയ സിം കണക്ഷനാണ് രണ്ടരലക്ഷത്തോട് ...